കർണാടക ബിജെപിയിൽ വിമത നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. മുൻ മുഖ്യമന്ത്രി യദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷപദവിയിൽ നിന്ന് മാറ്റണമെന്നതാണ് വിമതരുടെ അടിയന്തര ആവശ്യം. ......
ന്യൂഡൽഹി: തീവ്ര ന്യൂനപക്ഷ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് സിപിഎം. പാർട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യു.പി.എ.യ്ക്കോ എൻ.ഡി.എ.യ്ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിവേഗം വളർന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നതാണ് നമ്മൾ നേരിടുന്ന സാർവത്രിക പ്രശ്നമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ......
മുപ്പത്തിരണ്ടുകാരി ശാരീരികബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് ഇഖ്ബാൽ എന്ന തുന്നൽക്കാരൻ കൊല്ലപ്പെട്ടത്.......
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്.......
മാവോയിസ്റ്റുകൾക്ക് കീഴടങ്ങാനുള്ള അവസരം നൽകാനാണ് കർണാടക ഗവണ്മെന്റ് പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും പുനരധിവാസ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തത്. നേതാവായ വിക്രംഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ ചിക്കമംഗളൂർ വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റുകൾ ശിഥിലമായിരുന്നു. ......
ചെന്നൈ: കോളജിലെ ശുചിമുറിയിൽ വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. തമിഴ്നാട്ടിലെ കുംഭകോണത്താണ് കോളജ് വിദ്യാർത്ഥിനി ശുചിമുറിയിൽ പ്രസവിച്ചത്. ......
വിവാഹിതയായ സ്ത്രീയെ പ്രലോഭിപ്പിക്കൽ, വശീകരിക്കൽ, തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വെയ്ക്കൽ എന്നിവക്കെതിരെ ശക്തമായ നിയമപരമായ പ്രതിരോധം ഒരുക്കുന്ന ഭാരതീയ ന്യായ സൻഹിത (BNS) വകുപ്പ് 84, സ്ത്രീകളുടെയും കുടുംബജീവിതത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നു.
നിയമത്തിന്റെ അടിസ്ഥാന സന്ദേശം
മറ്റൊരാളുടെ ഭാര്യയെ അറിയാവുന്നതോ അറിയേണ്ടിയിരുന്നതോ ആയ ഒരു വ്യക്തി പ്രലോഭിപ്പിക്കുകയോ, വശീകരിക്കുകയോ, തട്ടിക്കൊണ്ടുപോകുകയോ, തടവിൽ പാർപ്പിക്കുകയോ ചെയ്താൽ, അത് ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കപ്പെടും.
വകുപ്പിന്റെ മുഖ്യ പ്രത്യേകതകൾ
1. ശിക്ഷാനിയമങ്ങൾ
ബി.എൻ.എസ്. ......
ന്യൂഡൽഹി: നെഹ്റുവിന്റെ കാലത്ത് ആർക്കെങ്കിലും 12 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്നെങ്കിൽ അതിന്റെ നാലിലൊന്ന് നികുതിയായി പോയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മധ്യവർഗത്തെ സംബന്ധിച്ച് ഇത്തവണത്തെ ബജറ്റ് ചരിത്രമാണെന്നും മോദി പറഞ്ഞു. ......
ന്യൂഡൽഹി: ഉന്നതകുലജാതൻ ആദിവാസി ക്ഷേമ മന്ത്രിയായാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡൽഹി മയൂർവിഹാറിൽ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ......